Mikhael Official Teaser 2 Reaction | Nivin Pauly | FilmiBeat Malayalam

2019-01-10 50 Dailymotion

Download Convert to MP3

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിന്‍ പോളി നായകവേഷത്തിലെത്തുന്ന എറ്റവും പുതിയ ചിത്രമാണ് മിഖായേല്‍. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമ ഒരു ഫാമിലി ത്രില്ലര്‍ ചിത്രമാണ്. ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നിവിന്റെ വില്ലന്‍ വേഷത്തിലെത്തുന്നത്. മിഖായേലിന്റെ കിടിലന്‍ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മെഗാസ്റ്റാര്‍ മമ്മൂട്ടിയായിരുന്നു ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചെയ്തത്‌

Mikhael Official Teaser 2

coinpayu